ഈ ജീവിതം ഒരു യാത്രയാണ് .ഏതോ ഒരു അദ്രിയില്‍ നിന്നു
തുടങ്ങി ഗംഗ ആയി ഒഴുകി ആഴിയുടെ കയങ്ങളിലെക്കുള്ള
ഒരു നിത്യമായ പ്രയാണം .
ന്ങാന്‍ ഇഷ്ടപ്പെട്ടത് ഏകാന്തതെയെ ആയിരുന്നു .---------
ѕιℓєη¢є ωαѕ му ƒανσяιтє. ιт мιgнт вє вє¢αυѕє
ℓιƒє ιѕ ℓιкє α ωανє ιη тнє ѕєα, ωнι¢н σяιgιηαтє∂
ι мιgнт нανє ℓαυgнє∂ ѕσмє тιмєѕ ωнєη ι
ѕσℓιтυ∂є ωαѕ му ƒανσяιтє .ιт мιgнт вє вє¢αυѕє
ι ∂ση'т вєℓιєνє ιη вιятн σя ∂єαтн .αѕ ѕαι∂ ву
тнιѕ ƒσям σƒ єηєяgу ¢αη ηєιтнєя вє ¢яєαтє∂
ന്ങാന്‍ ഇഷ്ടപ്പെട്ടത് നിശബ്ദതയെ ആയിരുന്നു.ഒരു പക്ഷെ
നിതാന്തമായ നിശബ്ദതക്കിടയിലുള്ള ഒരു ഇടവേളയാണ് ഈ
ജീവിതം എന്ന തിരിച്ചറിവാകാം അതിനു കാരണം .ജീവിതം
ഒരു കടല്‍തിര പോലെയാണ് .നിശബ്ദതയില്‍ നിന്നുത്ഭവിച്ചു ,
കരയോടടുക്കുമ്പോള്‍ ആര്‍ത്തിരമ്പി ഒടുവില്‍ നിശബ്ദമായി
ആഴിയിലേക്ക് തന്നെ മടങ്ങേണ്ടി വരുന്ന ഒരു തിര പോലെ .
മനുഷ്യരുടെ അര്‍ത്ഥശൂന്യമായ വാച്ചലതയെ ഓര്‍ത്ത്-----
ചിലപ്പോലെന്കിലും ന്ങാന്‍ ചിരിച്ചിരുന്നിരിക്കാം.------
ന്ങാന്‍ ഇഷ്ടപ്പെട്ടത് ഏകാന്തതെയെ ആയിരുന്നു .---------
നിതാന്തമായ നിശബ്ദതക്കു ഏകാന്തത അനിവാര്യമാണെന്ന
തിരിച്ചറിവാകാം അതിനു കാരണം .
ജനനത്തിലും മരണത്തിലും ന്ങാന്‍ വിശ്വസിക്കുന്നില്ല .----
ആല്‍ബര്‍ട്ട് ഐഎന്‍സ്ടീന്‍ പറഞ്ഞതുപോലെ ന്ങാന്‍-----
ഇവിടെ തന്നെ ഉണ്ടായിരുന്നു മറ്റൊരു രൂപത്തില്‍ ,------
എന്നിലെ ഊര്‍ജം എന്നെന്നേക്കും നിലനില്‍ക്കും മറ്റൊരു--
രൂപത്തില്‍ .
тнιѕ ℓιƒє ιѕ α נσυяηєу. ιт нαѕ σяιgιηαтє∂ ƒяσм
ѕσмє σƒ тнє нιℓℓѕ αη∂ ¢σηтιηυαℓℓу ƒℓσωιηg αѕ
яινєя gαηgα тσωαя∂ѕ тнє ∂єρтн σƒ ѕєα.
ѕιℓєη¢є ωαѕ му ƒανσяιтє. ιт мιgнт вє вє¢αυѕє
σƒ му υη∂єяѕтαη∂ιηg тнαт, ℓιƒє ιѕ α вяєαк
вєтωєєη α ρєямαηєηт ѕιℓєη¢є.
ℓιƒє ιѕ ℓιкє α ωανє ιη тнє ѕєα, ωнι¢н σяιgιηαтє∂
ƒяσм тнє ѕιℓєη¢є αη∂ мαкєѕ ѕσмє ησιѕє ωнєη
ιт яєα¢нєѕ тнє ѕнσяє; ƒιηαℓℓу ѕιℓєηтℓу ιт нαѕ
тσ gσ вα¢к тσ тнє ∂єρтн σƒ тнє ѕєα.
ι мιgнт нανє ℓαυgнє∂ ѕσмє тιмєѕ ωнєη ι
яємємвєя тнє мєαηιηgℓєѕѕ тαℓкѕ σƒ тнє
нυмαη вєιηgѕ.
ѕσℓιтυ∂є ωαѕ му ƒανσяιтє .ιт мιgнт вє вє¢αυѕє
σƒ му υη∂єяѕтαη∂ιηg тнαт ѕσℓιтυ∂є ιѕ
ηє¢єѕѕαяу ƒσя α ρєямαηєηт ѕιℓєη¢є.
ι ∂ση'т вєℓιєνє ιη вιятн σя ∂єαтн .αѕ ѕαι∂ ву
αℓвєят єιηѕтєιη,ι ωαѕ нєяє ιη αησтнєя ƒσям
αη∂ тнє єηєяgу ωιтнιη мє ωιℓℓ вє нєяє ιη
αησтнєя ƒσям ƒσя єνєя.
тнιѕ ƒσям σƒ єηєяgу ¢αη ηєιтнєя вє ¢яєαтє∂
ησя вє ∂єѕтяσує∂.вυт σηℓу вє тяαηѕƒσямє∂
ιηтσ αησтнєя ƒσям.
1 comments:
എഴുത്ത് കൊള്ളാം
Post a Comment