നീ പറഞ്ഞത് ഞാന്‍…ഒരു ഗാന്ധിയന്‍ . ഞാന്‍ ധരിക്കും ഖദറില്‍- ഞാന്‍ ഇടുന്ന ചെരുപ്പില്‍ - എന്റെ വാക്കുകളില്‍ - ഞാന്‍ ..ഒരു ഗാന്ധിയന്‍ . പശയിലിട്ടു കളറില്‍ മുക്കി - വടിവ് നോക്കി തേചെടുത്ത - ഖദറിന് ഉള്ളില്‍ ഇരുന്നുറങ്ങും- ഞാന്‍ ...ഒരു ഗാന്ധിയന്‍ . അര അണക്ക് അരികള്‍ നല്‍കാം - എന്ന വാക്ക് കൊടുത്തുകൊണ്ട് - പിരിവിനായി ചേരി തോറും- കയരിടുമ്പോള്‍ ഞാന്‍ പറയും - ഞാന്‍ ..ഒരു ഗാന്ധിയന്‍ . ഭരണ പക്ഷം കൊണ്ട് വന്ന ബസ്സുകള്‍ - പലതും എറിഞ്ഞുടച്ചു - നിന്റെ കുഞ്ഞു മക്കളുടെ പഠന മൊക്കെ - മുടക്കിടുമ്പോള്‍ ഞാന്‍ പറയും - ഞാന്‍ .. ഒരു ഗാന്ധിയന്‍ . കവല തോറും ഞാന്‍ നിരങ്ങി – കുടില് തോറും കരഞ്ഞു കാട്ടി- ഒടുവില്‍ ന്ങാനും ഒരുനാള്‍ – എത്തും ഈ ഭരണ കൂടത്തില്‍ മതിയെനിക്കീ അഞ്ച് വര്‍ഷം - വരും തലമുറക്കായ് കരുതി വെക്കാന്‍ - പട്ടിണി പാവങ്ങളെ പിഴിഞ്ഞെടുക്കാന്‍ - സഖാക്കള്‍ക്ക് പുതിയ പട്ടയങ്ങള്‍ - കൊടുത്തു തീര്‍ക്കാന്‍ . പറന്നീടും എന്‍ കുടുംബം - വന്‍കരകള്‍ മാറി മാറി- പലര്‍ക്കായി തീറെഴുതി കൊടുതീടും - ഈ നാട് അപ്പോഴും ന്ങാന്‍ പറയും - ഞാന്‍ ..ഒരു ഗാന്ധിയന്‍ . അഴിഞാടും എന്റെ അണികള്‍ - എരിചീടും കടകള്‍ പലതും - ഒരു നാളില്‍ സത്യമൊക്കെ - പുറത്തു വന്നാല്‍ . മാറ്റി എഴുതുക നിയമ സംഹിത - എനിക്കായി മാത്രമായി - അതിനുമിന്നു ഞാന്‍ പറയുമെല്ലോ - ഞാന്‍ ..ഒരു ഗാന്ധിയന്‍ . ഞാന്‍ പറയുന്നത് പ്രതികരിക്കാന്‍ ഉപവസിക്കാന്‍ - കഴിവത് ഇല്ലീ മഹാത്മാവിനിന്നു - പതിയെ നീ കാതോര്‍ത്തു നോക്കൂ - കേള്‍ക്കാം ഒരു നെടുവീര്‍പ്പീ പ്രതിമ അതില്‍ നിന്ന്
Saturday, 27 June 2009
ഗാന്ധിയുടെ നെടുവീര്‍പ്പ്
Posted by ഗോപീകൃഷ്ണ൯.വി.ജി at 10:16 am 3 comments
Labels: കവിത
Thursday, 25 June 2009
കൊഴിഞ്ഞുവീണ മയില്‍പ്പീലികള്‍
ഹൃദയത്തിലെന്നും നിനക്കായ് .
മഴപെയ്തു തോര്‍ന്നിട്ടും ആ മയില്‍പ്പീലി ഞാന്‍ –
നിധി പോലെ ഹൃദയത്തില്‍ കാത്തു .
വരുമെന്നു ചൊല്ലിനീ പോയൊരു വഴിയത്തില്‍ –
ഏകനായ് ഞാനന്നു നിന്നു.
വര്‍ഷവും വേനലും പോയ്മറഞ്ഞെങ്കിലും –
കാത്തിരിപ്പന്നും തുടര്‍ന്നു .
ഒരുപദ നിസ്വനം തേടി ഞാന്‍ എന്നെന്നും –
അകലേക്ക് മിഴിചെര്‍ത്തു നിന്നു .
ജീവിതത്തിന്‍ പ്രയാണത്തില്‍ എവിടെയോ –
അവളെന്നെ ആദ്യം മറന്നു .
പിന്നെ എന്‍ ജീവന്റെ അംശമായ് മാറിയ –
മയില്‍പ്പീലിയും അവള്‍ മറന്നു .
ഇനി വരില്ലെന്ന് ഞാന്‍ അറിയുമ്പോള്‍ എന്‍ കണ്ണില്‍ –
അറിയ്യാതെ ഒരു തുള്ളി ബാഷ്പം .
ചിറകറ്റ ഈ മയിപ്പീലി തന്‍ തുണ്ടുകള്‍ –
നിലക്കട്ടെ അതിനൊപ്പം എന്‍ ഹൃദയ സ്പന്ദനങ്ങള്‍.
Published on Jun 2004
Posted by ഗോപീകൃഷ്ണ൯.വി.ജി at 11:49 am 7 comments
Labels: കവിത
Tuesday, 16 June 2009
നീ..
ജനിമൃതികള്‍ തന്‍ വഴികളില്‍ നീ എന്‍ –
നിതാന്തമായൊരു സംഗീതം .
മഴയായ് പൊഴിയും മേഘ മേരുവിന്‍ –
പരമ പവിത്രമാം നരുതീര്‍ത്ഥം .
ഈ മുകുരങ്ങള്‍ ചാര്‍ത്തിയ നിന്‍ മുടി –
ഈ കുളിരില്‍ എന്‍ മൂടുപടം .
പനിനീര്‍ പൂവുകള്‍ തോല്‍ക്കും അഴകാ-
അപ്സരസ്സേ നിന്‍ അധരങ്ങള്‍ .
കരിമഷിയെഴുതിയ നിന്‍ മിഴിയിണകള്‍ –
ആരോ എഴുതിയ കാവ്യങ്ങള്‍ .
നിന്‍ വിരലുകള്‍ തന്‍ സ്പര്‍ശന മെഴുതും –
എന്‍ ആത്മാവില്‍ ചിത്രങ്ങള്‍ .
കളഭ ലേപിത പ്രകാശിതമീ നിന്‍ –
പ്രഭ ചൊരിയും ഈ തിരു നെറ്റി .
ചാര്‍ത്തിയിടെട്ടെ ഈ ഹാരം ന്ങാന്‍ –
നിന്‍ ആത്മാവില്‍ അലിയട്ടെ.....
Published On : March 2008
Posted by ഗോപീകൃഷ്ണ൯.വി.ജി at 2:00 pm 4 comments
Labels: കവിത
Sunday, 14 June 2009
Memories of my life
Hell or heaven, I am unable to tell- But I am very far from you. I don’t have my body, I don’t have pains- But still I have my thoughts, my memories. Here I cannot see anybody, I cannot hear- Never I sleep, never comes the darkness. But still I have my thoughts, my memories. I remember that opera- The one you used to call earth. I was sitting in the corner- Watching the play with a keen interest. Play 1. It was a rainy evening, then- I was walking in the streets. I liked the smell of the raindrops- And I liked the smell of the wet sand. I saw kids playing in the rain- They were happy than ever before. I heard a sigh from the wind of east- Tried to compare with the sound of rain drops. Felt that pain came from a shivering heart- She was selling her baby for a bag of coins. I stood there as a granite rock. I forgot to ask something, as a common man. The claps in the opera made me awake. Oh now I realize that it was just a play.
Posted by ഗോപീകൃഷ്ണ൯.വി.ജി at 10:46 am 2 comments
Labels: കവിത
യാത്ര
ഈ ജീവിതം ഒരു യാത്രയാണ് .ഏതോ ഒരു അദ്രിയില്‍ നിന്നു
ന്ങാന്‍ ഇഷ്ടപ്പെട്ടത് ഏകാന്തതെയെ ആയിരുന്നു .---------
ѕιℓєη¢є ωαѕ му ƒανσяιтє. ιт мιgнт вє вє¢αυѕє
ℓιƒє ιѕ ℓιкє α ωανє ιη тнє ѕєα, ωнι¢н σяιgιηαтє∂
ι мιgнт нανє ℓαυgнє∂ ѕσмє тιмєѕ ωнєη ι
ѕσℓιтυ∂є ωαѕ му ƒανσяιтє .ιт мιgнт вє вє¢αυѕє
ι ∂ση'т вєℓιєνє ιη вιятн σя ∂єαтн .αѕ ѕαι∂ ву
тнιѕ ƒσям σƒ єηєяgу ¢αη ηєιтнєя вє ¢яєαтє∂
Posted by ഗോപീകൃഷ്ണ൯.വി.ജി at 6:49 am 1 comments
Labels: കവിത