Wednesday, 19 May 2010

വഴിയോരക്കാഴ്ചകള്‍



ബ്രഷ് ഉപയോഗിക്കാതെ ഒരു പെയിന്റിംഗ്. പോസ്റ്റര്‍ കളറില്‍ വിരല്‍ മുക്കി ഒരു ചെറിയ ശ്രമം.



12 comments:

വരയും വരിയും : സിബു നൂറനാട് said...

മാസ്മരിക വിരല്‍. ഒരു തവണ കൂടി നോക്കാന്‍ തോന്നുന്ന ചിത്രം. Excellent.

പുതിയൊരു കാല്‍വെപ്പല്ലേ!! എല്ലാ വിധ ഭാവുകങ്ങളും

ശ്രീ said...

ആഹാ... ഇത്തരം പരിപാടികളും കയ്യിലുണ്ടല്ലേ?

വളരെ നന്നായിട്ടുണ്ട് മാഷേ. കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിയ്ക്കുന്നതില്‍ തെറ്റില്ലല്ലോ അല്ലേ?

:)

പട്ടേപ്പാടം റാംജി said...

വിരലുകൊണ്ടാണ് ചെയ്തതെന്ന് പറഞ്ഞില്ലായിരുന്നെന്കില്‍ ബ്രഷ് കൊണ്ട് വരച്ച ഒരു ചിത്രം പോലെ തോന്നും.
ഭംഗിയായി.

Typist | എഴുത്തുകാരി said...

വളരെ നന്നായിരിക്കുന്നു. പറഞ്ഞില്ലായിരുന്നെങ്കില്‍ ബ്രഷ് കൊണ്ടാണെന്നു തന്നെ വിചാരിച്ചേനേ.

എന്‍.ബി.സുരേഷ് said...

അത് കലക്കി, ഗോപീ
വിരല്‍ കൊണ്ടെഴുതിയത് കൊണ്ടാവും പ്രൊപോര്‍ഷനില്‍ എവിടെയോ ഒരു ചെറിയ അപാകം.
എങ്കിലും നല്ല ശ്രമം

Raveena Raveendran said...

ക്യാന്‍വാസില്‍ അതിമനോഹരമായി കൈവിരലുകള്‍ ചലിച്ചിരിക്കുന്നു

ചേച്ചിപ്പെണ്ണ്‍ said...

thanks for coming to my blog ..
cos i can see this beautiful painting ...
amazing ...

take away the word verification...

Muralee Mukundan , ബിലാത്തിപട്ടണം said...

വരയിൽ കവിതയെഴുതിയ
വിരലുകൾ വിസ്മയംവിതച്ചുവോ?

വിജയലക്ഷ്മി said...

valare nannaayittundu..thudaruka

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാല്ലോ

Sneha said...

പരീക്ഷണം നാന്നായിരിക്കുന്നു .....ഞാനും പരീക്ഷണങ്ങള്‍ ഇഷ്ടപെടുന്ന ഒരാളാണ് .. കുടുതല്‍ പരീക്ഷങ്ങള്‍ നടത്തുക്ക...

ഗോപീകൃഷ്ണ൯.വി.ജി said...

സിബു,ശ്രീ,റാംജി ചേട്ടാ,എഴുത്തുകാരി ചേച്ചി,സുരേഷ് മാഷ്,രവീണ,ചേച്ചിപ്പെണ്ണ്,മുരളി ചേട്ടന്‍,വിജയ ലകഷ്മി ചേച്ചി,കുസുമം ചേച്ചി,സ്നേഹ എല്ലാവരുടെയും അഭിപ്രായങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു...ഇനിയും ഇതുവഴി വരിക