ദുഖങ്ങളില്ലാത്ത മുഖങ്ങള്‍ തേടി ,ഒരിക്കലും നനയാത്ത കണ്ണുകള്‍ തേടി-
കാടുകള്‍ താണ്ടി ,പുഴകള്‍ താണ്ടി ഒരു പാട് ഒരു പാട്.
ഒടുവില്‍ ഞാന്‍ കണ്ടെത്തി ആ നാട്-
അതിനെ ആരോ മരുഭൂമി എന്നു വിളിച്ചു.
അന്ന് ഞാന്‍ ഒന്നുകൂടി മനസ്സിലാക്കി- മരിച്ചവര്‍ കരയാറില്ല.
Posted by ഗോപീകൃഷ്ണ൯.വി.ജി at 11:10 am 6 comments
Labels: കവിത